Friday, 22 December 2017
Thursday, 21 December 2017
Wednesday, 20 December 2017
Tuesday, 19 December 2017
Monday, 18 December 2017
Thursday, 14 December 2017
Friday, 8 December 2017
ശ്രദ്ധ - പ്രത്യേകപoന മുന്നേറ്റ പരിപാടി
ശ്രദ്ധ സ്കൂൾ തല പരിപാടി ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ എം.എ സാലി നിർവ്വഹിച്ചു.എസ് 'എസ് ജി കൺവീനർ ശ്രീഹസനുൽ ബന്ന ആശംസകളർപ്പിച്ചു ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷൈലജകുമാരി നന്ദി പറഞ്ഞു.ശ്രീമതി വനജ ഭാഷാ ക്യാമ്പിന് നേതൃത്വം നൽകി.
Wednesday, 29 November 2017
Friday, 24 November 2017
Wednesday, 22 November 2017
Tuesday, 14 November 2017
Wednesday, 1 November 2017
കേരളപ്പിറവി ദിനാചരണ അസംബ്ലി
കേരളപ്പിറവി ദിനാചരണവും അസംബ്ലിയും മലയാള ഭാഷാ സംരക്ഷണ പ്രതിജ്ഞയും നടത്തി.ചടങ്ങിൽ ശാസ്ത്രമേള, അക്ഷരമുറ്റം വിജയികൾക്ക് സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു.
Saturday, 28 October 2017
ശാസ്ത്രോൽസവം വിജയികൾ
മഞ്ചേശ്വരം ഉപജില്ല ശാസ്ത്രോത്സവം പരിപാടിയിൽ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനത്തോടെA ഗ്രേഡ് നേടിയ സഫ ഫാത്തിമക്കും, ആയിഷത്ത് ദിൽഷാനക്കും അഭിനന്ദനങ്ങൾ.
Monday, 9 October 2017
Sunday, 1 October 2017
Wednesday, 27 September 2017
ക്ലാസിൽ ഒരു ലൈബ്രറി
രണ്ടാം ക്ലാസിലെ കുട്ടികൾക്ക് ലൈബ്രറി പുസതകങ്ങൾ വിതരണം ചെയ്തു. വർഷാവസാനം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുന്ന കുട്ടിക്ക് സമ്മാനങ്ങൾ നൽകും
Monday, 25 September 2017
CPTA, MRവാക്സിനേഷൻ ക്ലാസ്' ,പ്രത്യേകപഠന പാക്കേജ്
MRവാക്സിനേഷൻ ക്ലാസിന്റെയും CPTA യുടെയും ഉദ്ഘാടനം ബഹു. വാർഡ് മെമ്പർ ശ്രീമതി ഹേമാവതി നിർവ്വഹിച്ചു.പുത്തിഗെ പ്രാഥമികാരോഗ്യകേന്ദ്രം LHIശ്രീമതി അംബിക ക്ലാസെടുത്തു.
ശ്രീ.ഹസനുൽ ബന്ന ആശംസകളർപ്പിച്ച് സംസാരിച്ചു.ശ്രീ. | KTഇബ്രാഹിം നന്ദി പറഞ്ഞു. തുടർന്ന് നടന്ന CPTA യോഗത്തിൽ SE P, മൂല്യനിർണ്ണയ രേഖ, പ0ന പാക്കേജ്, പ0ന നേട്ടങ്ങൾ, രക്ഷിതാക്കളുടെ പിന്തുണ എന്നിവ ചർച്ച ചെയ്തു.
Sunday, 24 September 2017
Saturday, 23 September 2017
Wednesday, 30 August 2017
ഓണം ബക്രീദ് ആശംസകൾ
ഓണം ബക്രീദ് ആഘോഷ പരിപാടികളിൽ രക്ഷിതാക്കളും കുട്ടികളും സജീവമായി. കുട്ടികൾക്ക് വിവിധ മത്സര പരിപാടികൾ നടന്നു. സമ്മാന വിതരണം ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. ഓണത്തോടനുബന്ധിച്ച് 5 കിലോ ജയ അരി വിതരണം ചെയ്തു.തുടർന്ന് ഓണസദ്യയും നൽകി.
 

 
 
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
 
 
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
 