Sunday, 18 February 2018

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശന പരിപാടി

മാസ്റ്റർ പ്ലാൻ പ്രകാശനം ബഹു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.ബി മുഹമ്മദ് നിർവ്വഹിച്ചു.പ്രധാനധ്യാപകൻ ശ്രീ.ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.ശ്രീ.എം.ശങ്കർ റൈ മാസ്റ്റർ അക്കാദമിക മാസ്റ്റർ പ്ലാൻ ഏറ്റുവാങ്ങി. ശ്രീമതി വനജ ടീച്ചർ അവതരണം നടത്തി .തുടർന്ന് ചർച്ചയും നടന്നു. സീനിയർ അധ്യാപിക ഷൈലജകുമാരി നന്ദി പറഞ്ഞു.