Tuesday, 15 August 2017

സ്വാതന്ത്ര്യ ദിനാഘോഷം

കന്തൽ എ .എൽ പി.സ്കൂൾ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എസ്.എസ്.ജി കൺവീനർ ശീ - കെ.എസ് ഹസനുൽ ബന്ന ഉദ്ഘാടനം ചെയ്തു.മാനേജർ ശ്രീ.കെ.കെ അബ്ദുൾ റസാഖ് പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശി കെ.സി ഉണ്ണികൃഷ്ണൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് റാലി, പായസവിതരണം, കലാപരിപാടികൾ 'വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം എന്നിവ നടന്നു

No comments:

Post a Comment