Friday 13 January 2023

പുത്തിഗെ പഞ്ചായത്ത് 2022-23 വർഷം അനുവദിച്ച ഉച്ച ഭക്ഷണ പാചക - വിതരണ പാത്രങ്ങൾ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുബ്ബണ്ണ ആൾവയിൽ നിന്ന് ഹെഡ് മാസ്റ്റർ ശ്രീ കെ.സി. ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങുന്നു.

No comments:

Post a Comment