Saturday 17 February 2024

Innovative school award 2023-24. വീണ്ടും അഭിമാന മുഹുർത്തം2023-24 തനതു പ്രവർത്തനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ്, 5000 രൂപ ക്യാഷ് പ്രൈസ്, മെമൻ്റോ എന്നിവ ബഹു കാസർകോട് ഡിഡിഇ ശ്രീ നന്ദികേശൻ സാറിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ കെ.സി. ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങുന്നു.

No comments:

Post a Comment